Surprise Me!

മെല്‍ബണ്‍ ടെസ്റ്റിൽ ഇന്ത്യക്കു മികച്ച സ്‌കോര്‍ | #AUSvsIND | Oneindia Malayalam

2018-12-27 365 Dailymotion

india australia 3rd test match day two live updates<br />ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 443 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 435 റണ്‍സ് കൂടി വേണം. മാര്‍ക്കസ് ഹാരിസും (5*) ആരോണ്‍ ഫിഞ്ചുമാണ് (3*) ക്രീസിലുള്ളത്.<br />

Buy Now on CodeCanyon